രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി പ്രധാനമന്ത്രി
അംബാനിയും അദാനിയുമായി രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ട് പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി ചോദിച്ചു.തെലങ്കാനയിലെ റാലിയിലാണ് മോഡിയുടെ ആരോപണം.മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞത് ഗൗരവമായി വിലയിരുത്താനും ബിജെപി ഉത്തരേന്ത്യയിലെ ഘടകങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.