ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതിയിൽ പോലീസ് നീക്കം

0

പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗികാതിക്രമ പരാതിയിൽ നടപടി എടുക്കാനൊരുങ്ങി പൊലീസ്. രാജ്ഭവൻ ഉദ്യോഗസ്ഥർ ഹാജരാകാൻ വീണ്ടും പോലീസ് നിർദ്ദേശം നൽകി. ഇന്ന് ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പൊലീസ് ഔട്ട്പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സംഭവത്തിൽ മൊഴി നൽകിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *