Kerala Latest News News തൃക്കുന്നപ്പുഴയിൽ കള്ളക്കടൽ പ്രതിഭാസം തുടരുന്നു.. May 6, 2024 0 Post Views: 8 രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ ഇന്നലെ രാത്രിയിലും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചു കയറി. മണൽ അടിഞ്ഞു കൂടി റോഡ് മൂടികിടക്കുകയാണ്. തുടർന്ന് രാവിലെ ഇത് വഴിയുള്ള കെഎസ്ആർടിസി ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരുന്നു. Spread the love Continue Reading Previous ലോട്ടറി വില്പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; ആക്രമിയായ മുൻ ഭർത്താവ് അറസ്റ്റിൽNext തൃശ്ശൂരിൽ യുവാവിനെ തലക്കടിച്ച് കൊന്നു Related News Flash Story Latest News Thiruvananthapuram മെഡിക്കൽ കോളേജ് ദുരന്തം : മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് നവീകരിച്ചു നൽകുമെന്ന് മന്ത്രി July 5, 2025 0 News India കളിസ്ഥലത്തെ ജിറാഫ് പ്രതിമയും ഗോവണിയും തകർന്നുവീണു ; അഞ്ച് വയസുകാരന് ദാരുണാന്ത്യം July 5, 2025 0 Flash Story Kerala Latest News മുഹറം അവധിയിൽ മാറ്റമില്ല ; ജുലൈ 7 തിങ്കളാഴ്ച അവധിയില്ല July 5, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.