ചീട്ടുകളിക്കിടെ വാക്കുതർക്കം; യുവാവിനെ കുത്തി കൊന്നു, 3പേര്‍ക്ക് പരിക്ക്

0

ചീട്ടുകളിയിക്കിടെയുണ്ടായ വാക്കു തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ( 26 ) ആണ് മരിച്ചത്. കോട്ടയം പാലാ മങ്കര ഭാഗത്ത് ബന്ധുവിന്‍റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായുണ്ടായ വാക്ക് തർക്കം സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *