പത്തനംതിട്ട, തൃക്കാക്കര, കോഴിക്കോട് എന്നിവിടങ്ങളിൽ വിവിപാറ്റ് പ്രവര്‍ത്തിക്കൻ റിപ്പോർട്ട്‌

0

പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ലയെന്ന് റിപ്പോർട്ട്‌. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. പുതിയ മെഷീൻ എത്തിക്കാൻ സജ്ജികരണമൊരുക്കി. സംഭവത്തെതുടര്‍ന്ന് ഈ ബൂത്തില്‍ മോക്ക് പോളിങ് വൈകിയിരുന്നു.

തൃക്കാക്കര വില്ലജ് ഓഫീസ് പോളിങ് സ്റ്റേഷൻ 91 നമ്പർ ബൂത്തിൽ വിവിപാറ്റിന് തകരാർ രേഖപെടുത്തി.കോഴിക്കോട് മണ്ഡലത്തിൽ കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ലെയും വോട്ടിങ് മെഷീൻ തകരാറിൽ.ഇരു സ്ഥലങ്ങളിലും വോടിംഗ് മെഷീൻ മാറ്റനുള്ള തയാറെടുപ്പിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *