കാനത്ത മഴ; തടസ്സങ്ങളിൽ നിന്ന് പൂർണമായും കരകയറി യുഎഇ
കനത്ത മഴയുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് പൂർണമായും കരകയറി യുഎഇ.വെള്ളക്കെട്ടിൽ ഷാർജയിൽ അടച്ച എല്ലാ റോഡുകളും തുറന്നു.മഴയിൽ കേടുപാടുകളുണ്ടായ വീടുകൾ നന്നാക്കാൻ 200 കോടി ദർഹം യുഎഇ ഗവണ്മന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.ഏപ്രിൽ 16ൽ ആരംഭിച്ച കനത്ത മഴയിൽ എല്ലാ ട്രാഫിക് ലംഘന പിഴകളും ദുബായ് ഒഴിവാക്കിയാതയും റിപ്പോർട്ട്.