അമേഠിയില്‍ റോബർട്ട് വദ്രയോ, വ്യക്തത വരുത്താതെ കോൺഗ്രസ്
അമേഠിയില്‍ റോബര്‍ട്ട് വദ്ര അഭ്യൂഹങ്ങൾ തുടരുന്നു.സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും പോസ്റ്ററുകളും അമേഠിയില്‍ ഉയർന്നിരിക്കുകയാണിപ്പോൾ. കോണ്‍ഗ്രസ്ഇതിനെപ്പറ്റി വ്യക്തത വരുത്തിയിട്ടില്ല, അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് പരിഹാസം തുടരുകയാണ്.