കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും നാളെ വോട്ടെടുപ്പ്
കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.88 മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ വിധിയെഴുതുക. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.
അതേ സമയം ഇന്നലെ പ്രഖ്യാപിച്ച യുപിയിലെ കനൗജിൽ നിന്ന് മത്സരിക്കുന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് പത്രിക സമർപ്പിക്കും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആണ് അഖിലേഷ് പത്രിക സമർപ്പിക്കുക. വോട്ടെടുപ്പ് നടക്ക്കാനിരികെ മണിപ്പൂരിൽ സംഘർഷം കണക്കിലെടുത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.