റോഡ് വികസനത്തിന് 27 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ, തള്ളി ജില്ലാ ഭരണകൂടം
പൊള്ളാച്ചിയിൽ റോഡ് വികസനത്തിനായി 27 പുളിമരങ്ങൾ വെട്ടാനുള്ള അപേക്ഷ കോയമ്പത്തൂർ ജില്ലാ ഭരണകൂടം തള്ളി. ഈ റൂട്ടിൽ അപകടങ്ങൾ പതിവായതോടെ ആണ് റോഡ് വികസനത്തിന് പദ്ധതി ഇട്ടത്.പൊള്ളാച്ചി ആനമലൈ ആംബരംപാളയം മുതൽ സേതുമടൈ വരെയുള്ള റോഡിൽ 16 കിലോമീറ്റർ ദൂരത്തിലാണ് 50 വർഷത്തോളം പ്രായമുള്ള പുളി മരങ്ങൾ തണൽ വിരിച്ച് നിൽക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി ഇതിൽ താത്തൂർ ജംഗ്ഷൻ ഉൾപ്പെടുന്ന ഭാഗത്തെ 27 മരങ്ങൾ മുറിച്ച് നീക്കണമെന്നായിരുന്ന ആവിശ്യം. വർഷത്തോളം പ്രായമുള്ള പുളി മരങ്ങൾ വലിയ രീതിയിൽ തണൽ വിരിച്ച് ഇവിടെ സ്ഥിതിചെയുന്നത്.ഈ മരങ്ങൾ കുടിക്കാനുള്ള വെട്ടാനുള്ള ഹർജിയാണ് ഭരണകൂടം തള്ളിയത്.