രാജ്യാന്തര ചലച്ചിത്ര മേള- ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും

0

 

തിരുവനന്തപുരം: ഐഎഫ്എഫ്കെ നാലാം ദിനമായ ഇന്ന്‌ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വേൾഡ് സിനിമ വിഭാഗത്തിൽ 29 ചിത്രങ്ങളും അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 7 ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തും. സെലിബ്രിറ്റിങ് ശബാന അസ്മി വിഭാഗത്തിലും , കണ്ടമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിലും ഒരോ ചിത്രങ്ങൾ വീതവും ഇന്ന് പ്രദർശിപ്പിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *