മധുരയിൽ 60 കാരന്റെ തല അറുത്തനിലയിൽ കണ്ടെത്തി

0

മധുര :മധുരയിലെ വാസു നഗറിൽ 60 കാരൻ്റെ മൃതദേഹം തല അറുത്തനിലയിൽ കണ്ടെത്തി.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുപ്പളെ പോലീസ് കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *