അഞ്ചാമത് ഹിന്ദു മഹാസമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു
മുംബൈ : വസായ് സനാതന ധർമ്മസഭ 2025 ജനുവരി 11, 12 തീയതികളിൽ വസായ് ശ്രീഅയ്യപ്പക്ഷേത്ര
ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന്റെസ്വാഗതസംഘം
രൂപീകരിച്ചു .
രക്ഷാധികാരികൾ :
സംപൂജ്യ ചിദാനന്ദപുരി സ്വാമി ( കൊളത്തൂർ അദ്വൈദാശ്രമം കോഴിക്കോട്)
സ്വാമി കൃഷ്ണാനന്ദ സരസ്വതി (രാമഗിരി ആശ്രമം , ബദലാപൂർ , മുംബൈ
ഗുരുസ്വാമിഎം.എസ്. നായർ വസായ്,കെ.ജി.കെ. കുറുപ്പ് മുംബൈ,കെ.എസ്സ്. നായർ,
എസ്. സുരേന്ദ്രൻ ,.ജി. ദാസൻ .
സ്വാഗത സംഘം- അദ്ധ്യക്ഷൻ : ഹരികുമാർ മേനോൻ
ജനറൽ കൺവീനർമാർ: ഒ.സി. രാജ് കുമാർ ,ഡോ. സുരേഷ്‌കുമാർ നായർ
മഹിളാ വിഭാഗം കൺവീനർമാർ :ശ്രീകുമാരി മോഹൻ,ഗീതാ മോഹൻ
കൺവീനർമാർ: മധു നായർ (മീരാ റോഡ്),സോമശേഖരൻ നായർ (വീരാർ),ശ്യാംകുമാർ എം. പിള്ള (നല്ലസൊപ്പാറ) രാജൻ കേശവൻ( നല്ലസൊപ്പാറ)എ പി സതീഷ് കുമാർ(വിരാർ)
പബ്ലിസിറ്റി കൺവീനർ :വേണു ജി. പിള്ള,കലവറ :മുരളി മേനോൻ,വി. രാധാകൃഷ്ണൻ നായർ,കെ. നന്ദകുമാരൻ നായർ ,രാമകൃഷ്ണ മുതലിയാർ .
ഗൃഹ സമ്പർക്കം: നാരായണൻ കുട്ടി നായർ ,ശ്രീശങ്കർ ,അരുൺകുമാർ ,കെ. സുരേന്ദ്രൻ,രാജഗോപാൽ നമ്പ്യാർ
അമരദാസൻ ,രാധാകൃഷ്ണൻ
യൂത്ത് വിംഗ് കൺവീനർമാർ :അഖിൽ ഹരിദാസ് ( നല്ലസൊപ്പാറ),സോഷ്യൽ മീഡിയ കൺവീനർ: വിനേഷ് സി നായർ( വസായ് )