നാലാം ക്‌ളാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം

0

 

തൃശൂർ:കുന്നംകുളത്ത് നാലാം ക്‌ളാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം .ആർത്താട്ട് ഹോളിക്രോസ് സ്‌കൂളിലെ വൈസ് പ്രിൻസിപ്പിൾ ഫാ.ഫെബിൻ കുത്തൂറിനെതിരെ ജുവൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കുന്നംകുളം പോലീസ് കേസെടുത്തു . സഹപാഠികൾക്കൊപ്പം ഫുട് ബോൾ കളിക്കുമ്പോൾ ചരൽ തെറിപ്പിച്ചു എന്നാരോപിച്ചാണ് മർദ്ദനം .കുട്ടിയെ ചെവിയിൽ പിടിച്ചിഴച്ചു എന്നും വടികൊണ്ടാണ് ദേഹമാസകലം മർദ്ദിച്ചു എന്നാണ് വിദ്യാർത്ഥി പറയുന്നു.രക്ഷിതാക്കളാണ് പരാതി നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *