11 കാരിയെ പീഡിപ്പിച്ച 32കാരനായ ബന്ധുവിന് 78 വർഷം തടവ് ശിക്ഷ

0

തിരുവനന്തപുരം: ബന്ധുവായ 11 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ 32 കാരന് 78 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്‌ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്.

പെൺകുട്ടിയുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചുവരികയായിരുന്ന പ്രതി ഒരു വർഷക്കാലത്തോളം നിരന്തരമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെ ലൈംഗികമായ ഉപദ്രവിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും അത് പുറത്തുകാണിക്കുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.

പ്രതിയുടെ മൊബൈൽ ഫോണിലുള്ള കുട്ടിയുടെ ചിത്രങ്ങളും വിഡിയോകളും പ്രതിയുടെ ഭാര്യ കാണാനിടയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അടുത്ത ബന്ധുവെന്ന നിലയിൽ പെൺകുട്ടി പ്രതിയിൽ അർപ്പിച്ചിരുന്ന വിശ്വാസം മുതലെടുത്താണ് അയാൾ കുട്ടിയെ ഉപദ്രവിച്ചത്. അതിനാൽ തന്നെ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്‌ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്.

പെൺകുട്ടിയുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചുവരികയായിരുന്ന പ്രതി ഒരു വർഷക്കാലത്തോളം നിരന്തരമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെ ലൈംഗികമായ ഉപദ്രവിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും അത് പുറത്തുകാണിക്കുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.

പ്രതിയുടെ മൊബൈൽ ഫോണിലുള്ള കുട്ടിയുടെ ചിത്രങ്ങളും വിഡിയോകളും പ്രതിയുടെ ഭാര്യ കാണാനിടയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അടുത്ത ബന്ധുവെന്ന നിലയിൽ പെൺകുട്ടി പ്രതിയിൽ അർപ്പിച്ചിരുന്ന വിശ്വാസം മുതലെടുത്താണ് അയാൾ കുട്ടിയെ ഉപദ്രവിച്ചത്. അതിനാൽ തന്നെ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *