വനിതാ സംരംഭകരുടെ രണ്ടാമത് ഉത്പന്ന പ്രദർശനവും വില്പന മേളയും ജനുവരി 5 ന്

0

ഡോംബിവ്‌ലി: കേരളീയസമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് വനിതാ സംരംഭകരുടെ ഉൽപ്പന്ന പ്രദർശനവും വില്പന മേളയും ജനുവരി 5 ന് നടക്കും. സമാജം അംഗങ്ങളായ സ്വയം തൊഴിൽ ചെയ്യുന്നവർക്കും പുതുതായി സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രോത്സാഹനമായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൻ്റെ രജിസ്‌ട്രഷൻ തുടരുകയാണ്.
ഡോംബിവ്‌ലി ഈസ്റ്റ് പാണ്ഡുരംഗ് വാഡി മോഡൽ ഇംഗ്ലീഷ് സ്‌കൂളിൽ രാവിലെ 10 മണിക്ക് പ്രദർശനം ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *