അനധികൃതമായെടുത്ത സിം കാർഡുകൾ റദ്ധാക്കൻ നിർദേശം

0

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കാൻ ടെലികോം മന്ത്രാലയത്തിന്റെ നിർദേശം.വ്യാജ രേഖകൾ വഴി എടുത്ത 21 ലക്ഷം സിം കാർഡുകളാണ് റദ്ദാക്കുന്നത്. ഈ സിംമുകളുടെ പരിശോധന നടത്താൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രേഖകൾ കൃത്യമല്ലാത്തവ റദ്ദാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *