2024 ൽ 11,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി -ധനകാര്യ മന്ത്രാലയം

0

ന്യൂഡൽഹി:  2024 ൽ 11,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ഫൈനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്-ഇന്ത്യ (എഫ്ഐയു-ഐഎൻഡി). എഫ്ഐയു-ഐഎൻഡി നിയമ നിർവ്വഹണ ഏജൻസികളുടെ സംയുക്‌ത പരിശോധനയില്‍ ഈ വർഷം 10,998 കോടി രൂപയുടെ കണക്കില്‍ പെടാത്ത വരുമാനം കണ്ടെത്തിയതായും ധനകാര്യ മന്ത്രാലയം അറിയിച്ചു.

2,763 കോടി രൂപയുടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളും 983.4 കോടി രൂപയുടെ അനധികൃത സ്വത്തുക്കളും കണ്ടുകെട്ടിയതായും കണക്കില്‍ പറയുന്നു. ഏജൻസിയുടെ കണക്ക് പ്രകാരം 461 കിലോഗ്രാം മയക്കുമരുന്ന്, സൈക്കോട്രോപിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതില്‍ 39.14 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ 184 പേരെ അറസ്‌റ്റ് ചെയ്‌തതായും മന്ത്രാലയം അറിയിച്ചു.

The Financial Intelligence Unit – India (FIU-IND) is a unit of the Indian Government’s Department of Revenue that gathers financial intelligence on money laundering Offences under the Prevention of Money Laundering Act, 2002.

It was established on November 18, 2004 and directly reporting to the Finance Minister’s Economic Intelligence Council (EIC).

As the Central National Organisation in charge of receiving, processing, evaluating, and disseminating information about allegedly fraudulent financial transactions, Financial Intelligence Unit – India is also in charge of coordinating and boosting the work of national and international intelligence, investigation, and enforcement agencies in combating money laundering and related crimes on a worldwide scale.

In November 2004, the Government of India established the Financial Intelligence Unit, India, which is led by a Director with the rank of Joint Secretary to the Government of India.

Spread the love

Leave a Reply

Your email address will not be published. Required fields are marked *