തെങ്ങുവീണ് 10 വയസ്സുകാരന് ദാരുണാന്ത്യം!

0

കണ്ണൂർ : തെങ്ങുവീണ് 10 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു . മരിച്ചത് പഴയങ്ങാടി, മുട്ടം കക്കാട്ടുപുറം സ്വദേശി മൻസൂർ – സമീറ ദമ്പതികളുടെ മകൻ നിസാൽ. അപകടം വീടിനു സമീപം ജെസിബി ഉപയോഗിച്ച്‌ തെങ്ങുപിഴുതുമാറ്റുന്നതിനിടെ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *