തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് ഇനി 10 രൂപ കൊടുക്കണം
നേരത്തെ സൗജന്യമായായിരുന്നു ഇത് നൽകിയിരുന്നത്. ആശുപത്രി വികസന സമിതിയുടേതാണ് ഈ തീരുമാനം .20 രൂപ ഈടാക്കാനായിരുന്നു സമിതി നേരത്തെ തീരുമാനിച്ചിരുന്നത് .
ബിപിഎൽ വിഭാഗത്തിന് സൗജന്യമായി തന്നെ തുടരും .