Local News
Career News
Business News
എഐ ലോകത്ത് വൻ കണ്ടുപിടിത്തവുമായി രണ്ടു മലയാളികള്
കണ്ണൂർ: ഓപ്പണ് എഐയും ഗിബ്ലിയുമൊക്കെ അടക്കിവാഴുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് മലയാളി സാന്നിധ്യം. രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലും സഹായിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയായ ക്ലോസ് ഇൻസൈറ്റ് ആൾട്ടെസ് എഐ ആണ് മലയാളികള്...
കേരളത്തിൽ സ്വർണ്ണ വില കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. പവന് 440 രൂപയാണ് ഇന്ന് വര്‍ധനവുണ്ടായത്. ഗ്രാമിന് 55 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,960 രൂപയായി വര്‍ധിച്ചു. തിരുവനന്തപുരം...
ഇൻവെസ്റ്റ് കേരള സമ്മിറ്റ് : നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് വ്യവസായി എംഎ യൂസഫലി
എറണാകുളം : ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള 'ഇൻവെസ്റ്റ് കേരള സമ്മിറ്റി' ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര...
വിപണനത്തിൻ്റെ ‘വാലന്റൈന്‍സ് ‘ തന്ത്രം
ബാംഗ്ലൂർ:ആഗോളതലത്തിലെന്നപോലെ .'വാലന്റൈന്‍സ് ദിനം' ഇന്ത്യയിലെ യുവതയും വലിയ രീതിയിൽ തന്നെയാണ് ആഘോഷിക്കുന്നത്. ലോകത്തെ വിവിധയിടങ്ങളില്‍ കമിതാക്കള്‍ക്കായി പ്രത്യേക ആഘോഷങ്ങളും പാര്‍ട്ടികളും നടക്കുന്നുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളിക്ക് സമ്മാനിക്കാനുള്ള സമ്മാനങ്ങള്‍ക്കും വൈവിധ്യങ്ങളേറെ. സോഷ്യല്‍ മീഡിയയും വാലന്റൈന്‍സ്...
ട്രംപിൻ്റെ ക്ഷണപ്രകാരമുള്ള മോദിയുടെ അമേരിക്കൻ യാത്ര അടുത്ത ആഴ്ച്ച
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണപ്രകാര0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കും.. ഈ മാസം 12, 13 തീയതികളിലായിരിക്കും സന്ദർശനം. വൈറ്റ് ഹൗസില്‍ വച്ച് മോദി ട്രംപുമായി നടക്കുന്ന...
അംബാനി കമ്പനിയിൽ KFC 60 കോടി നിക്ഷേപിച്ചു, തിരികെ ലഭിച്ചത് 7 കോടി’: വി ഡി സതീശൻ
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ്. മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ KFC60 കൊടിയുടെ നിക്ഷേപം നടത്തിയെന്നും, 2018ൽ ഈ നടപടിയുണ്ടായത് ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നുവെന്നും...