കലാ സാംസ്കാരിക പ്രവര്‍ത്തകന്‍ കെ.ഒ.സേവ്യറിന്‍റെ നിര്യാണത്തില്‍ സഹപ്രവർത്തകർ അനുശോചിച്ചു

മുംബൈ:മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകനും സംഘടനയുടെ മുഖപത്രമായ “കേരളം വളരുന്നു”വിന്‍റെ സര്‍ക്കുലേഷന്‍ മാനേജരുമായിരുന്ന കെ.ഒ.സേവ്യറിൻ്റെ അകാല നിര്യാണത്തില്‍ മലയാളഭാഷാ പ്രചാരണ സംഘം, പശ്ചിമ മേഖല...

നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം; തീർത്ഥാടന യാത്രകളുമായി കെഎസ്ആർടിസി

കൊല്ലം: കര്‍ക്കടകത്തിൽ തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ . കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവയ്ക്കാണ്...

മധുര സ്‌മരണകളുണർത്തി , ഇന്ന് ലോക ചോക്ലേറ്റ് ദിനം

ജൂലൈ 7നാണ് ലോകമെമ്പാടുമുള്ള ചോക്ലേറ്റ് പ്രേമികൾ ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. ചോക്ലേറ്റിന്റെ ഗുണങ്ങളും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. 1550-ൽ...

ട്രംപിൻ്റെ ‘തീരുവ ചുമത്തൽ’ ഭീഷണി : വിപണിയുടെ സന്തുലിതാവസ്ഥയിൽ തകർച്ച !

മുംബൈ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ 'തീരുവ ചുമത്തൽ' ഭീഷണിയിൽ ഇടിഞ്ഞ് ആഗോള വിപണി. സെൻസെക്‌സ് 55 പോയിൻ്റും നിഫ്റ്റി 22 പോയിൻ്റും നഷ്‌ടത്തിലാണ് ഇന്ത്യൻ ഓഹരി...

എഡ്‌ജ്‌ബാസ്റ്റണിൽ പുതുചരിത്രമെഴുതി ഇന്ത്യയുടെ ശുഭ്‌മന്‍ ഗില്ലും സംഘവും

ന്യൂഡൽഹി: എഡ്‌ജ്‌ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിന് കീഴടക്കി ഇന്ത്യയുടെ ശുഭ്‌മന്‍ ഗില്ലും സംഘവും പുതുചരിത്രമെഴുതി. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ...

കടയ്ക്കലിൽ വാഹനാപകടം : ഒരാൾക്ക് പരിക്കേറ്റു

കൊല്ലം : കടയ്ക്കലിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. ഭർഭക്കാട് സ്വദേശി ജർഷിദിന് പരിക്കേറ്റത് ഒന്നരമണിയോടെയായിരുന്നു അപകടം കടയ്ക്കൽ ഭാഗത്ത് നിന്ന് വന്ന ടിപ്പർ ലോറി എതിർദിശയിൽ വന്ന...

നിപ ബാധിതയുടെ നില ഗുരുതരം : വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

പാലക്കാട് : നിപ രോ​ഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി...

ലോക ബോക്‌സിങ് കപ്പ്: ഇന്ത്യയ്ക്ക് മൂന്ന് സ്വർണമടക്കം 11 മെഡലുകള്‍

കസാക്കിസ്ഥാനിലെ അസ്‌താനയില്‍ നടന്ന ലോക ബോക്‌സിങ് കപ്പിൽ മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യൻ ബോക്‌സർമാർ. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കയുടെ യോസ്‌ലിൻ പെരസിനെതിരെ വീഴ്‌ത്തി സാക്ഷിയും 57...

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ് : സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം : കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു പോലീസ് . പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ഡിഐജി തോംസൺ ജോസിൻ്റെ...

സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു

എറണാകുളം: 'മഞ്ഞുമ്മൽ ബോയ്‌സ്'  സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സൗബിൻ ഷാഹിറിന് പുറമെ പിതാവ് ബാബു ഷാഹിർ സഹനിർമാതാവായ ഷോൺ...