News

പാനൂർ സ്ഫോടനം; രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിപ്പോർട്ട്‌

പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ...

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നതായി റിപ്പോർട്ട്‌.തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ 2 മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു...

കെജ്‌രിവാളിന് തിരിച്ചടി; ഇഡിയുടെ അറസ്റ്റ് ഹൈക്കോടതി ശരി വച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളിയ കോടതി . അറസ്റ്റ്...

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഹൈക്കോടതിയുടെ ആശ്വാസ വിധി

കൊച്ചി: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയായ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് കോടതി ഇഡിയോട് നിർദേശിച്ചു. എൽഡിഎഫ് സ്ഥാനാർഥിയാണ് തോമസ് ഐസക്....

6 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് പോക്സോ കോടതി

കൊച്ചി : ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി മാതൃകയായി. തോപ്പുംപടി സ്വദേശി ശിവനാണ്...

വെള്ളിയാഴ്ച വരെ ചൂട് തന്നെ

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C...

2025 നവംബറോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല; മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ...

കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം അഞ്ചുപേർ പാർട്ടിവിട്ടു

സജി മഞ്ഞക്കടമ്പിലിന് പിന്നാലെ കേരള കോൺഗ്രസിൽ കൂടുതൽ പേർ രാജിയിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം അഞ്ചുപേർ ഇന്ന് രാജിവെച്ചുവെന്ന് റിപ്പോർട്ട്‌. ജോസഫ് ഗ്രൂപ്പ് മോൻസ് ഗ്രൂപ്പായി...

പാലക്കാട്ടെ വീട്ടിൽ ബാർ; യുവതി അറസ്റ്റിൽ

പാലക്കാട്: വണ്ടിത്താവളത്തിൽ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ. മദ്യ വിൽപന നടത്തിയ പ്രതി ദേവിയാണ് അറസ്റ്റിലായത്. മന്ത്രിമാരായ എംബി രാജേഷ്, കെ ക‍ൃഷ്ണൻകുട്ടി...

ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് മുങ്ങി, 61 കാരൻ പിടിയിലായത് ഒരു വർഷത്തിന് ശേഷം

കോലാപൂർ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവിൽ പോയ 61 കാരൻ ഒരു വർഷത്തിന് ശേഷം പിടിയിൽ. ദില്ലിയിലെ ജഹാംഗിർപുരി സ്വദേശിയായ ജിതു...