News

കുമളിയിൽ അപകടത്തിൽ രണ്ട് മരണം

ഇടുക്കി: കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടു മരണം. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ്‌ (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അരുണി (22)നെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിനായി കോളേജിൻ്റെ മതിൽ പൊളിച്ചു

  തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിനായി കോളേജിൻ്റെ മതിൽ പൊളിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൻ്റെ ചുറ്റുമതിലാണ് പൊളിച്ചത്. ഇന്ന് നടക്കുന്ന പൊതുയോഗത്തിന് എത്തുന്ന വലിയ...

രാഹുൽ ഗാന്ധി ഇന്നു വയനാട്ടിൽ

  രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക്...

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തുടർന്ന് സംസ്ഥാനത്തെ 2 മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ജനുവരി മുതൽ ഇത് ഏഴാം തവണയാണ്...

രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് നടി ശോഭന.

തിരുവനന്തപുരം : സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെ എന്ന് ശോഭന മറുപടിയുമായി നടിയും നർത്തകിയുമായ ശോഭന. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം...

കണ്ണനെ കണി കാണാൻ വൻ ഭക്തജനത്തിരക്ക്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണനെ കണി കാണാൻ വൻ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.42ന് വിഷുക്കണി ദർശനം ആരംഭിച്ചു. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍...

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കുടുങ്ങിക്കിടക്കുന്നവരില്‍ രണ്ട് മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 ജീവനക്കാര്‍. ഇവരില്‍ 2 പേര്‍ മലയാളികളാണ്. ജീവനക്കാരുടെ മോചനത്തിനായി നയതന്ത്രചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്രം അറിയിച്ചു....

സ്ഥാനാര്‍ത്ഥി പര്യടനത്തിനിടയില്‍ വീണ്ടും അധ്യാപികയായി ശൈലജ ടീച്ചര്‍

വടകര: സ്ഥാനാര്‍ത്ഥി പര്യടനത്തിനിടയില്‍ വീണ്ടും അധ്യാപികയായി കെ കെ ശൈലജ. വിദ്യാര്‍ഥികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ടീച്ചര്‍ വീണ്ടും അധ്യാപികയായി എത്തിയത്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു...

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍,...

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകീട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്‍റെ മഹാറാലിയില്‍ പങ്കെടുക്കുന്ന അദ്ദേഹം 15, 16...