News

തൃശൂർ പൂരം; മദ്യനിരോധന സമയക്രമത്തിൽ മാറ്റം

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് മദ്യ നിരോധന സമയക്രമത്തിൽ മാറ്റം വരുത്തി ജില്ലാ കലക്‌ടർ. ഹൈക്കോടതി വിധിയെ തുടർന്നാണ് ഭേദഗതി വരുത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ 20...

ഞായറാഴ്ച മുതൽ വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തും

കൊച്ചി: വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഹൈക്കോടതി- ഫോർട്ട് കൊച്ചി പാതയിലാണ് സർവീസ് നടത്തുക. അരമണിക്കൂർ ഇടവേളയിലാവും സർവീസ്. ഹൈക്കോർട്ട് ജങ്ഷനിലി് നിന്നും...

പാനൂർ സ്ഫോടന കേസ്; 3 പേർ കൂടി അറസ്റ്റിൽ

കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണ കേസിൽ 3 പേർകൂടി അറസ്റ്റിൽ. വടകര മടപ്പള്ളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശി രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്....

തെക്കേ ഗോപുര നട തുറന്ന് നെയ്തലകാവിലമ്മ; സാംസ്കാരിക നഗരം ഇനി പൂരാവേശത്തിലേക്ക്

എറണാകുളം ശിവകുമാർ തെക്കേ ഗോപുര നടതുറന്ന് തുമ്പിക്കൈ ഉയർത്തി എത്തിയതോടെ സാംസ്കാരിക നഗരം അക്ഷരാർത്ഥത്തിൽ പൂരാവേശത്തിലേക്ക് കടന്നു. പൂര വിളംബരം നടത്തുന്നതിനായി നെയ്തല കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി...

ബിറ്റ്കോയിൻ തട്ടിപ്പു കേസ്: ശിൽപ്പ ഷെട്ടിയുടെ 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത് ഇഡി

ന്യൂഡൽഹി: ബിറ്റ് കോയിൻ തട്ടിപ്പു കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത്...

കേരളത്തിൽ മഴ മുന്നറിപ്പും, യല്ലോ അലേർട്ടും..

തിരുവനന്തപുരം: ദിവസങ്ങളായി കൊടും ചൂടിൽ വെന്തുരികുന്ന കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വരാൻ പോകുന്ന ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ...

പൂരം കോടികേറി മക്കളെ..

പൂര ലഹരിയിൽ തൃശ്ശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറന്നതോടെയാണ് പൂര വിളംബരമായി. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക്...

ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ലോക്സഭാ തെരഞ്ഞെടുപ്പിൽ 102 മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1625...

പൊള്ളുന്നു സ്വർണവില

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ആദ്യമായി സ്വർണ വില 54000 കടന്ന സ്വർണത്തിന് ഇന്ന് വില 54360. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കണക്കു കൂട്ടാൽ.ഒരു...

താമരശ്ശേരിയിൽ കറുകൾ കുട്ടിയിടിച്ചു അപകടം; 7 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മുക്കം സംസ്ഥാന പാതയിലാണ് സംഭവം....