News

400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാള്‍ക്ക് വേണ്ടി വോട്ട് അഭ്യർത്തിച്ചു; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആവിശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ബിജെപിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രേവണ്ണയുടെ കുറ്റകൃത്യം കൂട്ട ബലാത്സംഗം, നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചയാള്‍ക്ക് വോട്ട് ചെയ്യാനാണ് നരേന്ദ്രമോദി ആഹ്വാനം...

കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം; പുലിയെന്ന് സംശയിച്ച് സിഐഎസ്എഫ്

കണ്ണൂർ: വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം കണ്ടെത്തി. പുലിയെന്നാണ് സംശയം. പ്രദേശത്ത് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയാതായി സിഐഎസ്എഫ്. സംഘത്തിന്റെ പരിശോധനക്കിടെയാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ വിമാനത്താവളത്തിലെ മൂന്നാം...

അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം തുടരുന്നു; 300 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

അമേരിക്കയിൽ ശക്തമായ ഇസ്രയേൽ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം പടരുന്നു. ലോസ് ആഞ്ചല്‍സില്‍ മുഖംമൂടി ധരിച്ച ഇസ്രയേൽ അനുകൂല സംഘം പലസ്തീൻ അനുകൂല വിദ്യാർത്ഥി ക്യാമ്പിനെ ആക്രമിച്ചതായി റിപ്പോർട്ട്‌....

ഇടതുമുന്നണിക്ക് 12 സീറ്റിൽ വിജയസാധ്യത; സിപിഐ എക്‌സിക്യൂട്ടിവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നമിക്ക് 12 സീറ്റിൽ വിജയസാധ്യതയെന്ന് സിപിഐ എക്‌സിക്യൂട്ടിവ്. മൂന്ന് സീറ്റിൽ സിപിഐ വിജയിക്കും. തൃശൂരും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ എക്‌സിക്യൂട്ടിവ്. വയനാട്...

കരുവന്നൂരിൽ ചില്ലറയെ ചൊല്ലി തർക്കം; ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

തൃശൂർ കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. മൂന്ന്...

സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത ഉദ്യോസ്ഥരെ തിരിച്ചെടുത്തു

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത മൂന്നു ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.. സെക്രട്ടറിയേറ്റിലെ മൂന്നു വനിതാ ഉദ്യോഗസ്ഥർക്കാണ്...

ചൂട്ടുപൊള്ളി തമിഴ്നാടും; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും...

പാഞ്ഞെത്തിയ ലോറി നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറി ഇടിച്ചുകയറി അപകടം; രണ്ടര വയസുകാരൻ മരിച്ചു

കോഴിക്കോട്: കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിൽ പാലക്കുളത്ത് വാഹനാപകടത്തിൽ ഒരു മരണം, 8 പേർക്ക് പരുക്ക്. വടകര സ്വദേശി മുഹമ്മദ് ഇസ എന്ന രണ്ടര വയസുകാരനാണ്...

ഹരിപ്പാട് സ്വദേശിനിയുടെ സൂര്യയുടെ മരണകരണം അരളിപൂ ഉള്ളിൽ ചെന്നതോ..?

ഹരിപ്പാട്: പള്ളിപ്പാട് സ്വദേശി സൂര്യയുടെ മരണം അരളിപ്പൂവ് കഴിച്ചതിനെ തുടർന്നോ? ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു...

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി.

  പത്തനാപുരം: ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റവും നല്‍കി. 4 ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റി...