News

തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെ; സാം പ്രിതോദയുടെ വിവാദ പ്രസ്താവന

സാം പ്രിതോദയുടെ പ്രസ്താവന വീണ്ടും വിവാദത്തിൽ. വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്ന സാം പ്രിതോദയുടെ പ്രസ്താവനയാണ് വിവാദമായത്. ടിഞ്ഞാറുള്ളവർ അറബികളെ പോലെ, വടക്കുള്ളവർ...

എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധികരിച്ചു; 99.69% വിജയം, 4 മണി മുതൽ ഫലം ഈ വെബ്സൈറ്റിലറിയാം

തിരുവനന്തപുരം: 2023-2024 വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. വൈകിട്ട് 4 മണി മുതൽ വിവിധ വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലമറിയാം.99.69%...

സിദ്ധാർത്ഥിന്‍റെ മരണ കാരണം വ്യക്തത വരുത്താനൊരുങ്ങി സിബിഐ

റാ​ഗിം​ഗിനിരയായി കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട കാരണത്തിൽ വ്യക്തത വരുത്താനൊരുങ്ങി സിബിഐ. ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി സിബിഐ. മെഡിക്കൽ...

പ്രജ്വൽ രേവണ്ണ ഉടൻ നാട്ടിലേക്കില്ല; മടങ്ങി വരവ് 13ന് ശേഷമെന്ന് വിവരം

ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ 13 ന് ശേഷം മാത്രമാകും നാട്ടിൽ തിരിച്ചെത്തുകയെന്ന് വിവരം.നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി പുർത്തിയായ ശേഷമേ...

101 സീറ്റുകൾ ഇന്ത്യ സഖ്യത്തിന്; കോൺഗ്രസ്‌ ഇക്കുറി മത്സരിക്കുന്നത് 328 സീറ്റുകളിൽ

ബെംഗളൂരു: ചരിത്രത്തിലാദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 ൽ താഴെ സീറ്റുകളിൽ മത്സരിച്ച് കോൺഗ്രസ്. ഇക്കുറി 328 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 2019 ൽ മത്സരിച്ചതിൽ നിന്ന് 93...

7 സേവനം ഒറ്റ സർട്ടിഫിക്കറ്റ്‌; കെ സ്മാർട്ടിലൂടെ ഓൺലൈനായി

തിരുവനന്തപുരം:കെ സ്മാർട്ടിലൂടെ ഏഴ് രേഖകൾക്ക് തുല്യമായ കെട്ടിട സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. ഉടമസ്ഥത, കെട്ടിടത്തിന്റെ കാലപ്പഴക്കം, വിസ്തീർണം, മേൽക്കൂരയുടെ തരം, ഏതു വിഭാഗത്തിലാണ് കെട്ടിടത്തിന് നികുതി ഇളവ്,...

സംസ്ഥാന വൈദ്യുതി ഉപഭോഗം; ഇന്നലെ നേരിയ കുറവ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവുള്ളതായി റിപ്പോർട്ട്‌.ഉപഭോഗത്തിൽ കുറവ് വന്നെങ്കിലും പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ബോർഡിലെ...

ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴൽനാടന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസിന്റെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ് യൂണിറ്റാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.21 പ്രതികളടങ്ങുന്ന കേസിൽ 16ാം...

മുഖ്യമന്ത്രി വിദേശത്തു പോയതിൽ എതിരല്ല; എന്നാൽ രഹസ്യമായി എന്തിന് പോയി ഇന്ന് മനസിലാകുന്നില്ല; വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയത് ബിജെപിയെ പേടിച്ചിട്ടാണോ ഇന്ന് വി ഡി...

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്.ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6625 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 80...